ലഡാക്കിലെ ഡെംചോക്കില്‍ ചൈനീസ് കടന്നുകയറ്റം; സൈനികരും പൗരന്‍മാരും ഇന്‍ഡസ് നദി കടന്നെത്തി ബാനറും ചൈനീസ് പതാകയും പ്രദര്‍ശിപ്പിച്ചു
ലഡാക്ക്: ലഡാക്കിലെ ഡെംചോക്കില്‍ ചൈനീസ് കടന്നുകയറ്റം. ദലൈ ലാമയുടെ ജന്മദിനാഘോഷത്തിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് ചൈനീസ് കടന്നുകയറ്റമുണ്ടായത്. അഞ്ച് വാഹനങ്ങളിലായി ഇന്‍ഡസ് നദി കടന്നെത്തിയ ചൈനീസ് സൈനികരും പൗരന്‍മാരും ഏകദേശം ...