മുംബൈയില്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക ബസ് സര്‍വീസ് നവംബർ 6 മുതൽ
മുംബൈ: മുംബൈയില്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക ബസ് നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. മുംബൈയിലെ പ്രധാന ഗതാഗത സംവിധാനങ്ങളിലൊന്നായ ബ്രിഹാൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്റ് ട്രാൻസ്പോർട്ട്( ...