തൃശൂരിലെ ലോഡ്ജ് മുറിയിൽ ഒഡീഷ സ്വദേശിനി മരിച്ച നിലയിൽ ; കൂടെയുണ്ടായിരുന്ന യുവാവ് ഒളിവിൽ
തൃശൂർ : ഒറീസ സ്വദേശിനിയായ യുവതി ലോഡ്ജിനുള്ളിൽ മരിച്ച നിലയിൽ. തൃശൂരിലെ അൽഅമൻ റെസിഡൻസി ലോഡ്ജിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ...