യുവതി പപ്പടക്കോല്‍ വിഴുങ്ങി; ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്ത് ഡോക്ടര്‍മാര്‍
കോഴിക്കോട്: യുവതി വിഴുങ്ങിയ പപ്പടക്കോല്‍ വായിലൂടെ പുറത്തെടുത്തു. മലപ്പുറം സ്വദേശിയായ യുവതിയാണ് പപ്പടക്കോല്‍ വിഴുങ്ങിയത്.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇരുമ്പുകൊണ്ടുള്ള പപ്പടക്കോല്‍ ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തത്. മാനസികാസ്വാസ്ഥ്യമുള്ള ...