ലാഗ്വാർഡിയ വിമാനത്താവളത്തിൽ വിമാനവും ഫയർ ട്രക്കും കൂട്ടിയിടിച്ച് അപകടം ; നിരവധി പേർക്ക് പരിക്ക്, വിമാനത്താവളം അടച്ചുപൂട്ടി
ന്യൂയോർക്ക് : അമേരിക്കയിലെ തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ന്യൂയോർക്കിലെ ലാഗ്വാർഡിയയിൽ വിമാനവും അഗ്നിശമന സേനാ വാഹനവും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മോൺട്രിയലിൽ ...








