Monday, March 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

ലാഗ്വാർഡിയ വിമാനത്താവളത്തിൽ വിമാനവും ഫയർ ട്രക്കും കൂട്ടിയിടിച്ച് അപകടം ; നിരവധി പേർക്ക് പരിക്ക്, വിമാനത്താവളം അടച്ചുപൂട്ടി

by Brave India Desk
Mar 23, 2026, 11:08 am IST
in USA, News, International
Share on FacebookTweetWhatsAppTelegram

​ന്യൂയോർക്ക് : അമേരിക്കയിലെ തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ന്യൂയോർക്കിലെ ലാഗ്വാർഡിയയിൽ വിമാനവും അഗ്നിശമന സേനാ വാഹനവും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മോൺട്രിയലിൽ നിന്നും എത്തിയ എയർ കാനഡ എക്സ്പ്രസ് വിമാനമാണ് റൺവേയിൽ വെച്ച് ഫയർ ട്രക്കുമായി കൂട്ടിയിടിച്ചത്.

അപകടത്തിൽ നിരവധി യാത്രക്കാർക്കും അഞ്ച് അഗ്നിശമന സേനാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിലരുടെ പരിക്ക് ഗുരുതരമാണ്. ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ പ്രകാരം AC8646 എന്ന എയർ കാനഡ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിംഗിന് ശേഷം ടാക്സിവേയിലൂടെ നീങ്ങുന്നതിനിടെ റൺവേ 4-ന് സമീപം വെച്ച് വിമാനം വിമാനത്താവളത്തിലെ ഫയർ ട്രക്കുമായി ഇടിക്കുകയായിരുന്നു. വിമാനത്തിന്റെ മുൻഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Stories you may like

കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ജീവൻ രക്ഷാദൗത്യം ; 70 വയസ്സുകാരന്റെ അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്കായി ഓടിയെത്തി ഡോ എൻ പ്രതാപ് കുമാർ

പാകിസ്താന് വേണ്ടി ചാരപ്പണി ; അസമിൽ വ്യോമസേന ഓഫീസിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

അപകടത്തിന് തൊട്ടുപിന്നാലെ വിമാനത്തിലുണ്ടായിരുന്ന നൂറിലധികം യാത്രക്കാരെ എമർജൻസി എക്സിറ്റ് വഴി റൺവേയിലേക്ക് ഒഴിപ്പിച്ചു. അപകടത്തെത്തുടർന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വിമാനത്താവളത്തിൽ പൂർണ്ണമായ ഗ്രൗണ്ട് സ്റ്റോപ്പ് പ്രഖ്യാപിച്ചു.​ലാഗ്വാർഡിയയിലേക്കുള്ള എല്ലാ വിമാനങ്ങളും താൽക്കാലികമായി റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു.

Tags: LaGuardia air plane crashnewyork
ShareTweetSendShare

Latest stories from this section

ട്രംപിന്റെ അന്ത്യശാസനം ; ഹോർമുസ് പൂർണ്ണമായും അടയ്ക്കുമെന്ന് ഇറാൻ; ലോകം കടുത്ത എണ്ണ പ്രതിസന്ധിയിലേക്ക്

ഇറാനിയൻ റേഡിയോ ട്രാൻസ്മിറ്റർ ടവറിന് നേരെ യുഎസ്-ഇസ്രായേൽ ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

ഷഹീദ് ദിവസ് ; ‘അവരുടെ ത്യാഗം ഇന്ത്യയെ എന്നും പ്രചോദിപ്പിക്കുന്നു’ ; രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

സോഷ്യൽ മീഡിയയിൽ തരംഗമായി ‘ധുരന്ധർ’ രഹസ്യം; ‘ഉറി’യിലെ ആ ചാരൻ രൺവീർ ചിത്രത്തിലുമുണ്ടോ? ആദിത്യ ധർ ഒരുക്കുന്നത് വമ്പൻ സിനിമാറ്റിക് യൂണിവേഴ്സ്!

Latest News

കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ജീവൻ രക്ഷാദൗത്യം ; 70 വയസ്സുകാരന്റെ അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്കായി ഓടിയെത്തി ഡോ എൻ പ്രതാപ് കുമാർ

കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ജീവൻ രക്ഷാദൗത്യം ; 70 വയസ്സുകാരന്റെ അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്കായി ഓടിയെത്തി ഡോ എൻ പ്രതാപ് കുമാർ

പാകിസ്താന് വേണ്ടി ചാരപ്പണി ; അസമിൽ വ്യോമസേന ഓഫീസിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പാകിസ്താന് വേണ്ടി ചാരപ്പണി ; അസമിൽ വ്യോമസേന ഓഫീസിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ട്രംപിന്റെ അന്ത്യശാസനം ; ഹോർമുസ് പൂർണ്ണമായും അടയ്ക്കുമെന്ന് ഇറാൻ; ലോകം കടുത്ത എണ്ണ പ്രതിസന്ധിയിലേക്ക്

ട്രംപിന്റെ അന്ത്യശാസനം ; ഹോർമുസ് പൂർണ്ണമായും അടയ്ക്കുമെന്ന് ഇറാൻ; ലോകം കടുത്ത എണ്ണ പ്രതിസന്ധിയിലേക്ക്

ലാഗ്വാർഡിയ വിമാനത്താവളത്തിൽ വിമാനവും ഫയർ ട്രക്കും കൂട്ടിയിടിച്ച് അപകടം ; നിരവധി പേർക്ക് പരിക്ക്, വിമാനത്താവളം അടച്ചുപൂട്ടി

ലാഗ്വാർഡിയ വിമാനത്താവളത്തിൽ വിമാനവും ഫയർ ട്രക്കും കൂട്ടിയിടിച്ച് അപകടം ; നിരവധി പേർക്ക് പരിക്ക്, വിമാനത്താവളം അടച്ചുപൂട്ടി

ഇറാനിയൻ റേഡിയോ ട്രാൻസ്മിറ്റർ ടവറിന് നേരെ യുഎസ്-ഇസ്രായേൽ ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

ഇറാനിയൻ റേഡിയോ ട്രാൻസ്മിറ്റർ ടവറിന് നേരെ യുഎസ്-ഇസ്രായേൽ ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

ഷഹീദ് ദിവസ് ; ‘അവരുടെ ത്യാഗം ഇന്ത്യയെ എന്നും പ്രചോദിപ്പിക്കുന്നു’ ; രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

ഷഹീദ് ദിവസ് ; ‘അവരുടെ ത്യാഗം ഇന്ത്യയെ എന്നും പ്രചോദിപ്പിക്കുന്നു’ ; രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

സോഷ്യൽ മീഡിയയിൽ തരംഗമായി ‘ധുരന്ധർ’ രഹസ്യം; ‘ഉറി’യിലെ ആ ചാരൻ രൺവീർ ചിത്രത്തിലുമുണ്ടോ? ആദിത്യ ധർ ഒരുക്കുന്നത് വമ്പൻ സിനിമാറ്റിക് യൂണിവേഴ്സ്!

സോഷ്യൽ മീഡിയയിൽ തരംഗമായി ‘ധുരന്ധർ’ രഹസ്യം; ‘ഉറി’യിലെ ആ ചാരൻ രൺവീർ ചിത്രത്തിലുമുണ്ടോ? ആദിത്യ ധർ ഒരുക്കുന്നത് വമ്പൻ സിനിമാറ്റിക് യൂണിവേഴ്സ്!

ഈ സ്നേഹം മറക്കില്ല, നന്ദി ഇന്ത്യ”; ഇറാൻ യുദ്ധത്തിൽ കൈത്താങ്ങായി കശ്മീർ; സ്വർണ്ണവും ചെമ്പ് പാത്രങ്ങളും പണവുമായി ജനങ്ങൾ തെരുവിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology