ലഹൗൾ സ്പിതിയിൽ കനത്ത ഹിമപാതം; രണ്ട് പേർക്ക് ദാരുണാന്ത്യം; കാണാതായ ആൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കി
ഷിംല: ഹിമാചൽ പ്രദേശിലെ ലാഹൗൾ സ്പിതി ജില്ലയിലുണ്ടായ ഹിമപാതത്തിൽ രണ്ട് പേർ കൊലപ്പെട്ടു. ഇന്നലെ വൈകിട്ടാണ് സംഭവം. അപകടത്തിൽ ഒരാളെ കാണാതായിട്ടുണ്ട്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ...