ലഡാക്ക് തെരഞ്ഞെടുപ്പിൽ വമ്പൻ മുന്നേറ്റവുമായി ബിജെപി; തകർന്നടിഞ്ഞ് കോൺഗ്രസ്സും ആം ആദ്മി പാർട്ടിയും, നാഷണൽ കോൺഫറൻസും പിഡിപിയും ചിത്രത്തിലില്ല
ലഡാക്ക്: ലഡാക്ക് തിരഞ്ഞെടുപ്പിൽ വൻ വിജയവുമായി ബിജെപി. ലഡാക്കിന്റെ ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കുന്ന ലഡാക് ഓട്ടോണമസ് ഹില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങള്‍ പുറത്തുവന്നപ്പോഴാണ് ...