ലൈരായ് ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് അപകടം ; ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ
പനാജി : ഗോവയിലെ ഷിർഗാവോ ഗ്രാമത്തിലെ ലൈരായ് ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം. ദാരുണമായ അപകടത്തിൽ ഏഴുപേർ മരിച്ചു. 30ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ...