”ജയന്റെ സഹോദരന്റെ മകള്‍ സ്ഥാനത്തെ ചൊല്ലി തര്‍ക്കം” കൊമ്പു കോര്‍ത്ത് നടിയും, സഹോദരപുത്രിയും
മലയാളികളുടെ അഭിമാനതാരമായ നടന്‍ ജയന്റെ പേരുപറഞ്ഞ് സമൂഹമാധ്യമത്തില്‍ കൊമ്പുകോര്‍ത്ത് രണ്ടു യുവതികള്‍. ലൈവ് വിഡിയോകളിലൂടെയാണ് ഇവര്‍ രംഗത്തെത്തിയത്. ഒരു സ്വകാര്യ ചാനല്‍ പരിപാടിയില്‍ ജയന്റെ സഹോദരന്റെ മകളാണെന്നു ...