ദേശീയ ഗെയിംസ് ഉദ്ഘാടനം ലാലിസം കുഴപ്പത്തിലാക്കി: ലാലിസത്തിനെതിരെ കെ.മുരളീധരന്‍
തിരുവനന്തപുരം : മോഹന്‍ലാലിന്റെ ലാലിസത്തിനെതിരെ കെ.മുരളീധരന്‍ എംഎല്‍എ.ലാലിസമാണ് ദേശീയ ഗെയിംസിന്റെ ഉദ്ഘാടനചടങ്ങ് കുഴപ്പത്തിലാകാന്‍ കാരണം.പരിപാടിയില്‍ പാട്ട് പാടേണ്ടവര്‍ നൃത്തം ചവിട്ടുകയും ,നൃത്തം ചെയ്യേണ്ടവര്‍ പാട്ടു പാടുകയും ചെയ്തു. ...