നോക്കി നിൽക്കെ ഒരു കുന്നു മുഴുവൻ ഇടിഞ്ഞു താണു; തകർന്നത് ഏഴോളം കെട്ടിടങ്ങൾ; ഹിമാചലിലെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ
ഷിംല: ഹിമാചൽ പ്രദേശിലെ മഴക്കെടുതിക്കിടെ ഷിംലയിൽ ആളുകൾ നോക്കി നിൽക്കെ ഒരു കുന്ന് മുഴുവൻ ഇടിഞ്ഞു താണു. കുന്നിന്റെ ചെരുവുകളിൽ ഉണ്ടായിരുന്ന വീടുകളും മരങ്ങളും സഹിതമാണ് ഇടിഞ്ഞു ...