‘വൃത്തികെട്ട’ വൃക്കനൽകിയത് സീറ്റിനും പണത്തിനും വേണ്ടി; കുടുംബത്തില്‍നിന്ന് അപമാനമെന്ന് ലാലുവിന്റെ മകള്‍
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്തപരാജയത്തിന് പിന്നാലെ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു.സോഷ്യൽമീഡിയയിലൂടെ കുടുംബത്തിനെതിരെ വീണ്ടും ആരോപണങ്ങളുമായി ലാലുവിന്റെ മകള്‍ രോഹിണി ആചാര്യ രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ ...








