”വീരമ്യത്യു വരിച്ച സൈനികന് മിന്നലാക്രമണത്തില്‍ പങ്കെടുത്തിരുന്നില്ല”: വിശദീകരണവുമായി സൈന്യം
കശ്മീരില്‍ വീരമൃത്യുവരിച്ച സൈനികന് മിന്നലാക്രമണത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് സൈന്യം. 2016 സെപ്തംബറില്‍ നടന്ന സര്‍ജിക്കല്‍ സ്ട്രൈക്കില്‍ ഇന്നലെ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വിരമ്യൂത്യു വരിച്ച ലാന്‍സ് നായിക് സന്ദീപ് സിംഗ് ...