ഭൂമി ഏറ്റെടുക്കല്‍ ബില്‍ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കില്ലെന്ന് സൂചന
ചൊവ്വാഴ്ച ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ ഭൂമി ഏറ്റെടുക്കല്‍ ബില്‍ അവതരിപ്പിച്ചേക്കില്ലെന്ന് സൂചന. ബില്‍ സംബന്ധിച്ച് സമവായമുണ്ടാകാത്തതിനാലാണ് വിജ്ഞാപനം വൈകിപ്പിക്കാനുള്ള തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ...