മൂന്നാര്‍-ദേവികുളം ഗ്യാപ് റോഡില്‍ മലയിടിഞ്ഞു; ഗതാഗതം നിരോധിച്ചു
മൂന്നാര്‍: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ മൂന്നാര്‍-ദേവികുളം ഗ്യാപ് റോഡില്‍ മലയിടിഞ്ഞു. ഞായറാഴ്ച രാത്രി 11.30 ഓടെ തുടങ്ങിയ മലയിടിച്ചില്‍ ചെറിയ തോതില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ റോഡില്‍ താല്‍ക്കാലികമായി ...