നിസ്വാർത്ഥ സേവകർക്ക് ശോഭ കൂട്ടി പുരസ്‌കാരങ്ങൾ : പദ്മ പ്രഭയിൽ ലങ്കാർ ബാബയും ചാച്ചാ ഷെരീഫും
ഈ വർഷത്തെ പദ്മ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ പുരസ്‌കാരം സ്വീകരിക്കുന്നവരിൽ ജഗദീഷ് ലാൽ അഹൂജയും മുഹമ്മദ് ഷെരീഫും. രാഷ്ട്രം പത്മശ്രീ നൽകി ആദരിക്കുന്ന 122 പേരിൽ ഇവരും ഉൾപ്പെടുന്നുവെന്ന് ...








