ക്ലിയോപാട്ര കണ്ണെഴുതിയിരുന്ന ആകാശക്കല്ല്; പൊന്നുംവിലയുള്ള ലാപിസ് ലസൂലി; ഇത് അഫ്ഗാന്റെ അമൂല്യനിധി
ലാപിസ് ലസൂലി റൂട്ട് എന്ന് പലരും ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. ഏഷ്യയിലെ സുപ്രധാനമായ ചരക്കുഗതാഗത പദ്ധതികളിലൊന്നാണ് ഇത്. ലാപിസ് ലസൂലി എന്നൊരു അമൂല്യമായ വസ്തു അഫ്ഗാനിസ്ഥാനിൽ നിന്നും തുർക്കിയിലേക്ക് ...








