300 ലധികം പെൺകുട്ടികളെ പീഡിപ്പിച്ച ഡോക്ടർ; 175 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ലാറി നാസർക്ക് നേരെ ജയിലിൽ ആക്രമണം
ന്യൂയോർക്ക് : വനിതാ കായിക താരങ്ങളെ ലൈംഗിക പീഡനത്തിന് ഇരയാക്കി 175 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഡോക്ടർക്ക് നേരെ ജയിലിൽ വെച്ച് ആക്രമണം. അമേരിക്കയുടെ ജിംനാസ്റ്റിക്‌സ് ടീം ...