കശ്‍മീരിൽ വീണ്ടും തീവ്രവാദി പിടിയിലായി : അറസ്റ്റിലായത് ലഷ്കർ ഇ തയിബ ഭീകരൻ
ജമ്മു-കശ്‍മീരിൽ ലഷ്കർ-ഇ-തയ്ബ തീവ്രവാദിയെ പോലീസ് അറസ്റ്റ് ചെയ്തു.കശ്‍മീരിലെ ബരാമുള്ള ജില്ലയിലെ അന്ധേർഗാം പഠാനിൽ നിന്നാണ് ഫാറൂഖ് ടാർ എന്ന ലഷ്കർ-ഇ-തയ്ബ തീവ്രവാദി പോലീസിന്റെ കൈയിലകപ്പെട്ടത്.തീവ്രവാദികളെ സംബന്ധിച്ച് വിവരം ...








