നിയമസഭാ തെരഞ്ഞെടുപ്പ്; പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്. 22 വരെ പത്രിക പിന്‍വലിക്കാം. 999 പത്രികകളാണ് ഇതുവരെ സമര്‍പ്പിക്കപ്പെട്ടത്. ഇന്ന് വൈകിട്ട് ...