മുഹമ്മദ് റാഫിയുടെ കരിയർ തകർത്തത് ലതാ മങ്കേഷ്‌കറും ആശാ ഭോസ്‌ലെയും ; ആരോപണവുമായി മകൻ
ഇന്ത്യൻ സിനിമ സംഗീതത്തിന്റെ ലോകത്ത് മുഹമ്മദ് റാഫി, ലതാ മങ്കേഷ്കർ, ആശാ ഭോസ്‌ലെ തുടങ്ങിയ പേരുകൾക്ക് ഒരു ആമുഖത്തിന്റെ ആവശ്യമില്ല. എക്കാലത്തെയും പ്രിയപ്പെട്ട ഗായകരാണ് ഇവർ മൂന്നുപേരും. ...