മൻ കി ബാത്തിൽ മോദിക്കൊപ്പം വിശിഷ്ടാതിഥിയായി ലതാ മങ്കേഷ്കർ; നവതി ആഘോഷിക്കുന്ന ഇതിഹാസ ഗായികയ്ക്ക് ആശംസാ പ്രവാഹം
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാതിന്റെ പുതിയ പതിപ്പിൽ ഇതിഹാസ ഗായിക ലതാ മങ്കേഷ്കർ വിശിഷ്ടാതിഥിയായി എത്തി. ഇന്ന് തനിക്കൊപ്പം ...