ആ ജീവിതത്തിൽ നിന്ന് എന്നെ മാറ്റിയത് ലതയുടെ സ്നേഹം : രജനികാന്ത്
ചെന്നൈ: ഭാര്യയുടെ സ്നേഹമാണ് തന്റെ ആരോഗ്യരഹസ്യമെന്ന് നടൻ രജനികാന്ത് . പൊതുചടങ്ങിലായിരുന്നു രജനികാന്ത് തന്റെ ഭാര്യയെ കുറിച്ച് പരാമർശിച്ചത്. ‘ മദ്യവും പുകവലിയും നോൺ വെജിറ്റേറിയൻ ഭക്ഷണവും ...








