“”ഖസാക്കിന്റെ ഇതിഹാസം” നാടകത്തിന്റെ തിരക്കഥ എന്നെക്കൊണ്ട് എഴുതിപ്പിച്ച് സ്വന്തം പേരിലാക്കി മാറ്റി”: ദീപന് ശിവരാമനെതിരെ കോപ്പിയടി ആരോപണവുമായി ലതീഷ് മോഹന്‍
ദീപാ നിശാന്തിനെതിരെ ഉയര്‍ന്ന് വന്ന വിവാദത്തിന് പിന്നാലെ കൂടുതല്‍ കോപ്പിയടി ആരോപണങ്ങള്‍. ഇടത് സഹയാത്രികനായ നാടകകൃത്ത് ദീപന് ശിവരാമനെതിരെയാണ് കോപ്പിയടി ആരോപണമുയര്‍ന്നിരിക്കുന്നത്. തന്നെക്കൊണ്ട് 'ഖസാക്കിന്റെ ഇതിഹാസ'മെന്ന നാടകത്തിന്റെ ...