ഉജ്ജയിനിയിൽ ക്ഷേത്രത്തിനകം മൂത്രമൊഴിച്ച് അശുദ്ധിയാക്കി; പ്രതി അറസ്റ്റിൽ
ഭോപ്പാൽ: ഉജ്ജയിനിൽ ക്ഷേത്രത്തിനുള്ളിൽ മൂത്രമൊഴിച്ചയാൾ അറസ്റ്റിൽ. ഫസൽപുര സ്വദേശിയായ ലത്തീഫ് ഖാനാണ് അറസ്റ്റിലായത്. രാംഗഡിൽ നിർമ്മിച്ചിട്ടുള്ള ചെറുക്ഷേത്രങ്ങളിൽ ഒന്നിലാണ് ലത്തീഫ് മൂത്രമൊഴിച്ച് അശുദ്ധിയാക്കിയത്. കഴിഞ്ഞ ദിവസം ആയിരുന്നു ...