ഉത്തരകൊറിയ മൂന്നു ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചെന്ന് ദക്ഷിണ കൊറിയ
സിയൂള്‍: ഉത്തരകൊറിയ മൂന്നു ബാലിസ്റ്റിക് മിസൈലുകള്‍ ജപ്പാന് സമുദ്രത്തിലേക്കു വിക്ഷേപിച്ചു. പടിഞ്ഞാറന്‍ നഗരമായ ഹവാംഗ്ജുവില് നിന്നാണ് 500 മുതല്‍ 600 കിലോ മീറ്റര്‍ വരെ ദൂര പരിധിയുള്ള ...