മികച്ച താരത്തിനുള്ള ലോറസ് പുരസ്കാരം മെസിക്ക്; നേട്ടം രണ്ടാം തവണ; അർജന്റീനയ്ക്ക് മികച്ച ടീമിനുള്ള അവാർഡ്
പാരിസ്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്ക് കഴിഞ്ഞ വർഷത്തെ മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം. മികച്ച താരത്തിനുള്ള ലോറസ് പുരസ്കാരം രണ്ടാം തവണയാണ് മെസി സ്വന്തമാക്കുന്നത്. ...