കോംഗോയിൽ ശക്തമായ അഗ്നിപർവത സ്ഫോടനം; ലാവാ പ്രവാഹം ഭയന്ന് ജനങ്ങൾ പലായനം ചെയ്യുന്നു
കിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ശക്തമായ അഗ്നിപർവത സ്ഫോടനം. കോംഗോയിലെ പ്രധാന നഗരമായ ഗോമക്കു സമീപമാണ് അഗ്നിപർവതം പൊട്ടിത്തെറിച്ചത്. ലോകത്തെ സജീവ അഗ്നിപര്‍വതങ്ങളിലൊന്നായ നയിരഗോംഗോ ആണ് പൊട്ടിത്തെറിച്ചത്. ...