‘ക്യാമ്പസില്‍ ദളിത് വിരുദ്ധപ്രവര്‍ത്തനങ്ങള്‍ സജീവം, ദളിത് വിദ്യാര്‍ത്ഥികളെ കൊണ്ട് പെട്ടിയെടുപ്പിച്ചു’ ലക്ഷ്മി നായര്‍ക്കെതിരെ പൊലീസില്‍ കൂടുതല്‍ പരാതികള്‍
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പലായ ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ഥികളുടെ കൂടുതല്‍ പരാതികള്‍. ക്യാംപസില്‍ സര്‍വകലാശാല ഉപസമിതി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് പേരൂര്‍ക്കട സിഐ ഓഫിസില്‍ പുതിയ പരാതികള്‍ എത്തിയത്. ...