ലോ അക്കാദമിയിലെ വിജയം എസ്.എഫ്.ഐ യുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തിന്റെ വിജയം എസ്.എഫ്.ഐ-യുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അധികാരമുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന ധാരണയായിരുന്നു എസ്.എഫ്.ഐക്കുണ്ടായിരുന്നത്. എന്നാല്‍ ജനാധിപത്യ ശക്തികളുടെ ...