നീതി ദേവത ഇനി ഭാരതീയം; കണ്ണിലെ കെട്ടഴിച്ചു, കയ്യിലെ വാൾ മാറ്റി; കാരണം ഇത്
ന്യൂഡൽഹി: കൊളോണിയൽ അവശേഷിപ്പുകൾ തുടരുന്ന നീതി ദേവതയെ ഭാരതീയമാക്കി സുപ്രീം കോടതി. കണ്ണ് കെട്ടിയ നിലയിൽ, കയ്യിൽ ഒരു വാൾ പിടിച്ചു കൊണ്ടായിരുന്നു നീതി ദേവത നിലകൊള്ളാറുണ്ടായിരുന്നത്. ...