ബിജെപി നേതാവിനെതിരായ ആക്രമണം ആസൂത്രണം ചെയ്തത് വിദേശത്ത് വച്ച്, പ്രതി അറസ്റ്റിൽ:ലോറൻസ് ബിഷ്‌ണോയിക്കും പാകിസ്താനും ബന്ധമുണ്ടെന്ന് വിവരം
പഞ്ചാബിലെ ജലന്ധറിൽ ബിജെപി നേതാവ് മനോരഞ്ജൻ കാലിയയുടെ വീട്ടിൽ നടന്ന ഗ്രനേഡ് ആക്രമണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണത്തിന്റെമുഖ്യ ആസൂത്രകൻ ഗുണ്ടാസംഘം ലോറൻസ് ബിഷ്ണോയിയുടെ അടുത്ത ...