‘എനിക്ക് നിങ്ങളുടെ പെൻഷനും ഇൻഷുറൻസും റീത്തും വേണ്ട, മരിച്ചാൽ ശവം കാണാൻ പോലും വരരുത്’; ‘രാജി പ്രഖ്യാപിച്ച് നടി ലക്ഷ്മിപ്രിയ
താരസംഘടനയായ 'അമ്മ'യിൽ (AMMA) നാടകീയ നീക്കങ്ങളും പ്രതിസന്ധികളും തുടരുന്നതിനിടയിൽ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി പ്രഖ്യാപിച്ച് നടി ലക്ഷ്മിപ്രിയ. സംഘടനയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ ...








