ഇന്ത്യൻ സൈന്യത്തിനായി 156 ‘പ്രചണ്ഡ്’ ഹെലികോപ്റ്ററുകൾ ; പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ കരാറുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി : 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതി പ്രകാരം തദ്ദേശീയ സൈനിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള ചരിത്രപരമായ നടപടിയുമായി ഇന്ത്യ. ഇന്ത്യൻ സൈന്യത്തിന് കൂടുതൽ ശക്തി പകരുന്നതിനായി പ്രതിരോധ ...