പാവപ്പെട്ടവരുടെ റേഷൻ വിഹിതത്തിൽ കൈയ്യിട്ട് വാരിയത് ചോദ്യം ചെയ്തു; അംഗപരിമിതയായ യുവതിക്കെതിരെ പ്രതികാര നടപടിയുമായി എൽഡിഎഫ് പഞ്ചായത്തംഗം
ഇടുക്കി: പാവപ്പെട്ടവരുടെ റേഷൻ വിഹിതത്തിൽ കൈയ്യിട്ട് വാരിയത് ചോദ്യം ചെയ്ത അംഗപരിമിതയായ യുവതിക്കെതിരെ പ്രതികാര നടപടിയുമായി എൽഡിഎഫ് പഞ്ചായത്തംഗം. അർഹതപ്പെട്ട തൊഴിലുറപ്പ് ജോലി നല്കാതെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ...