കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങവേ വാഹനാപകടം ; എൽഡിഎഫ് പ്രവർത്തകൻ മരിച്ചു
പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന പ്രചാരണ ദിനമായ ഇന്ന് കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ പ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു. പത്തനംതിട്ട കോന്നിയിലാണ് അപകടം ഉണ്ടായത്. എൽഡിഎഫ് പ്രവർത്തകനായ ...