രാഷ്ട്രപതി രാം നാഥ് കോവിന്ദ് കരസേനാ മേധാവിക്കൊപ്പം ഇന്ന് അതിര്‍ത്തിയില്‍
ഡല്‍ഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും. രാഷ്ട്രപതിയായി സ്ഥാനമേറ്റശേഷമുള്ള, രാംനാഥ് കോവിന്ദിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. കശ്മീരിലെ അതിര്‍ത്തി പ്രദേശമായ ലേയിലാണ് അദ്ദേഹമെത്തുന്നത്. ...