പ്രതിഷേധങ്ങൾക്ക് ഒടുവിൽ പടിയിറക്കം; 50 വർഷക്കാലത്തെ ബന്ധം അവസാനിപ്പിച്ച് എ.വി.ഗോപിനാഥ് കോൺഗ്രസ് വിട്ടു
പാലക്കാട്: ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച പ്രതിഷേധങ്ങൾക്കുപിന്നാലെ പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ച് മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി സംസ്ഥാന സമിതി അംഗവും ആലത്തൂർ മുൻ എംഎൽഎയുമായ ...