നേതാക്കളുടെ വിദേശയാത്ര നിരീക്ഷിക്കും: എസ്പിജി കൂടെ പോകണമെന്ന് കേന്ദ്ര നിർദ്ദേശം
നേതാക്കളുടെ വിദേശയാത്രകൾ നിരീക്ഷിക്കാൻ കർശന നിർദ്ദേശവുമായി ആഭ്യന്തരമന്ത്രാലയം. സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്പിജി) സംരക്ഷണമുളളവർ വിദേശത്ത് പോകുമ്പോൾ എസ്പിജി കൂടെ പോകണമെന്ന് നിർദ്ദേശവുമായി ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ സർക്കുലറെത്തി.പ്രധാനമന്ത്രി ...