league activist

മ​ന്‍​സൂ​ര്‍ കൊ​ല​പാ​ത​കം; മൃ​ത​ദേ​ഹ​വു​മാ​യു​ള്ള വി​ലാ​പ യാ​ത്ര​യ്ക്കി​ടെ പാ​നൂ​രി​ല്‍ സി​പി​എം ഓ​ഫീ​സു​ക​ള്‍​ക്ക് നേ​രെ ലീ​ഗി​ന്‍റെ ആ​ക്ര​മ​ണം

മ​ന്‍​സൂ​ര്‍ കൊ​ല​പാ​ത​കം; മൃ​ത​ദേ​ഹ​വു​മാ​യു​ള്ള വി​ലാ​പ യാ​ത്ര​യ്ക്കി​ടെ പാ​നൂ​രി​ല്‍ സി​പി​എം ഓ​ഫീ​സു​ക​ള്‍​ക്ക് നേ​രെ ലീ​ഗി​ന്‍റെ ആ​ക്ര​മ​ണം

ക​ണ്ണൂ​ര്‍: പാ​നൂ​രി​ല്‍ യൂ​ത്ത്‌​ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ മ​ന്‍​സൂ​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പ​ര​ക്കെ അ​ക്ര​മം. മൃ​ത​ദേ​ഹ​വു​മാ​യു​ള്ള വി​ലാ​പ യാ​ത്ര​യ്ക്കി​ടെ സി​പി​എം ഓ​ഫീ​സു​ക​ള്‍​ക്കു നേ​രെ ലീ​ഗ് ആ​ക്ര​മ​ണം ന​ട​ത്തി. പാ​നൂ​ര്‍ ലോ​ക്ക​ല്‍ ...

വോട്ടെടുപ്പിനോടനുബന്ധിച്ച് സംഘർഷം; കണ്ണൂരില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

‘ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ബോംബേറിനെത്തുടര്‍ന്നുണ്ടായ പരിക്ക് മൂലം’; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കണ്ണൂർ: പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ബോംബേറിനെത്തുടര്‍ന്നുണ്ടായ പരിക്ക് മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മന്‍സൂറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കോഴിക്കോട് ...

ലീഗ് പ്രവര്‍ത്തകന്‍റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്; കേസില്‍ പത്തിലധികം പേർക്ക് പങ്ക്, സി.പി.എം. പ്രവര്‍ത്തകൻ കസ്റ്റഡിയിൽ

ലീഗ് പ്രവര്‍ത്തകന്‍റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്; കേസില്‍ പത്തിലധികം പേർക്ക് പങ്ക്, സി.പി.എം. പ്രവര്‍ത്തകൻ കസ്റ്റഡിയിൽ

കണ്ണൂര്‍: പാനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്ന് പോലീസ്. കേസില്‍ പത്തിലധികം പേർക്ക് പങ്കുണ്ട്. ഒരാളെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവരെ കണ്ടെത്താന്‍ കൂടുതല്‍ ...

ഭക്ഷണം ഇല്ല, നാട്ടിലേക്ക് പോകാൻ വേണ്ടി പ്രതിഷേധം : കണ്ണൂരിൽ അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ കേസെടുത്തു

സഹോദരന്റെ പേരില്‍ കള്ളവോട്ടിന് ശ്രമിച്ചു; കണ്ണൂരിൽ ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ പാണപ്പുഴ പഞ്ചായത്തിലെ ആലക്കാട് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റിലായി. ആലക്കാട് ആറാം വാര്‍ഡിലാണ് പതിനാറുകാരന്‍ പിടിയിലായത്. പ്രവാസിയായ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist