നാദാപുരം തൂണേരി ഷിബിന്റെ കൊലപാതകം; ലീഗ് പ്രവർത്തകരെ വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്ത് പോലീസ്
കോഴിക്കോട്: രാഷ്ട്രീയവും വർഗീയപരവുമായ കാരണങ്ങളാൽ ഡി വൈ എഫ് ഐ പ്രവർത്തകൻ തൂണേരി ഷിബിനെ മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ വിമാനത്താവളത്തിൽ വച്ച് ...