എന്താണ് ഇടത്തോട്ട് ഒരു ചായവ്..? ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വാഹനങ്ങൾ റോഡിന്റെ ഇടതുവശം ചേർന്ന് പോകുന്നതിന്റെ കാരണം അറിയാമോ?
ചെറിയ ക്ലാസുകളിലേ നമ്മൾ പഠിക്കുന്നതാണ് കാൽനടക്കാർ റോഡിന്റെ വലതുവശം ചേർന്ന് നടക്കണമെന്നും ഡ്രൈവർമാർ റോഡിന്റെ ഇടത് വശം ചേർന്ന് വാഹനം ഓടിക്കണമെന്നും. എന്നാൽ വിദേശരാജ്യങ്ങളിൽ വാഹനങ്ങൾ വലത് ...