ഇടത് കൈയ്യൻമാർ ഇത്ര കേമൻമാരാണോ?; ഇതിന് പിന്നിലെ സത്യമെന്ത്; അറിയാം വിശദമായി
അവൻ ഇടകൈയ്യനാ ആളിത്തിരി കേമനാ എന്ന് ഒരിക്കലെങ്കിലും ആരെങ്കിലും കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാവും. ഇടം കൈയ്യൻമാർ വലംകൈയ്യൻമാരേക്കാൾ ബുദ്ധിമാൻമാരാണെന്നും പ്രതിഭാശാലികളാണെന്നും പരക്കെ ഒരു പ്രചരണമുണ്ട്. ഇത് മിത്തോ ...