കേരളത്തിൽ ലാത്തിയടി, കേന്ദ്രത്തിൽ ചായയും സമൂസയും ; കോൺഗ്രസ് ഇടതു പക്ഷ ബന്ധത്തെ കണക്കിന് പരിഹസിച്ച് പ്രധാനമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ സമാധാനപരമായി സമരം ചെയ്യുന്ന കോൺഗ്രസ് നേതാക്കളെ ലാത്തി വച്ചടിക്കുന്ന ഇടതു പക്ഷം എന്നാൽ കേന്ദ്രത്തിലെത്തുമ്പോഴേക്കും ഒരു മേശക്ക് ചുറ്റും ഇരുന്ന് ചായ കുടിക്കുകയും സമൂസയും ...