”ആസാദി” മുദ്രാവാക്യം മുഴക്കിയ ഇടതുപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ‘വന്ദേമാതരം’,’ജയ് ഹിന്ദ്’, മറുപടി മുദ്രാവാക്യവുമായി മമത: പ്രധാനമന്ത്രിയ്ക്കെതിരായ പ്രതിഷേധത്തിനെതിരെ അലറി അടുത്ത് മമത
ബംഗാള്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗാള്‍ സന്ദര്‍ശനത്തിനെതിരായി പ്രതിഷേധം നടത്തിയ തീവ്ര ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും മമതാബാനര്‍ജിയും തമ്മില്‍ തര്‍ക്കം. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് മമതാ ബാനര്‍ജി ...