”ഇ.എം.എസിന്റെ കമ്മ്യൂണിസമാണ് നമുക്ക് വേണ്ടത്; ഇത് ടിപി ചന്ദ്രശേഖരനല്ല രാജേഷ് ടിഎസ്;” ഫേസ്ബുക്ക് ലൈവിൽ ഭീഷണി; പിന്നാലെ ലോട്ടറി കടയ്ക്ക് തീയിട്ട് യുവാവ്
തൃപ്പൂണിത്തുറ : കട കത്തിക്കുമെന്ന് ഫേസ്ബുക്ക് ലൈവിൽ ഭീഷണി മുഴക്കിയതിന് പിന്നാലെ ലോട്ടറി ഏജൻസിക്കടയിൽ കയറി പെട്രോളൊഴിച്ച് തീയിട്ട് ഇടത് അനുഭാവി. സൈക്കിളിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്ന ...