ചോറ് മിച്ചം വന്നാല്‍ സൂക്ഷിക്കേണ്ടത് ഇങ്ങനെ, ചെറിയ അശ്രദ്ധ പോലും പണി തരും
വേവിച്ച അരി, അഥവാ ചോറ് ശ്രദ്ധാപൂര്‍വം സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്, അല്ലെങ്കില്‍ ഭക്ഷ്യവിഷബാധ അടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇത് ഒഴിവാക്കാന്‍ ചോറ് എപ്പോഴും ഫ്രിജില്‍ ...