കാലുകൾ മുറിച്ചുമാറ്റേണ്ടി വന്നേക്കാം; പെഡിക്യൂർ ചെയ്യുന്നവർക്ക് കാലിൽ അണുബാധക്ക് സാധ്യത
സൗന്ദര്യ സംരക്ഷണത്തിനായി ബ്യൂട്ടിപാർലറിൽ പോവാത്ത ആളുകൾ നമുക്കിടയിൽ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. തലമുടി മുതൽ കാലിലെ നഖം വരെ പാർലറിൽ പോയി നമ്മളൊക്കെ മിനുക്കാറുണ്ട്. ഇത്തരം ...