മകന്റെ ജോലിയുമായി ബന്ധപ്പെട്ട വ്യാജ വാർത്ത; ഏഷ്യാനെറ്റ് ന്യൂസിന് കെ സുരേന്ദ്രന്റെ വക്കീൽ നോട്ടീസ്; വാർത്ത പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം
തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ മകൻ കെഎസ് ഹരികൃഷ്ണന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിൽ ടെക്‌നിക്കൽ ഓഫീസറായി നിയമനം ലഭിച്ചതുമായി ബന്ധപ്പെട്ട് ...